മുസഫർ നഗർ കലാപത്തിനു പ്രേരണ നൽകിയ എം എൽ എ യെ അറസ്റ്റ് ചെയ്യാൻ ചെന്ന പോലീസിനെ പാർട്ടി പ്രവർത്തകർ തടഞ്ഞു. ഏറെ തർക്കത്തിനു ശേഷം അറസ്റ്റ് ചെയ്യാതെ പോലീസിനു മടങ്ങേണ്ടി വന്നു...
ഇതാണു നമ്മുടെ ജനാധിപത്യ മതേതര ഇന്ത്യ. നിയമം നിയമത്തിന്റെ വഴിക്ക് പോകുന്ന നമ്മുടെ രാജ്യം...എന്നാൽ ചിലർ വരുമ്പോൾ നിയമം വഴിമാറും എന്ന് മാത്രം. അഥവാ ചിലർക്ക് വേണ്ടി നിയമം വഴിമാറ്റും...അങ്ങനെ പറയുന്നതാവും ശെരി...മദനിയുടെ പ്രസംഗംകനം കൂടി എന്നതിന്റെ പേരിൽ അഴികൾ എണ്ണി കാലം തള്ളി നീക്കുമ്പോൾ, തൊഗാടിയയും ശശികലയും ഇതേ നിയമത്തിനെ കൊഞ്ഞനംകുത്തിക്കൊണ്ടു വിഷം ചീറ്റി തീപ്പൊരി വാരി വിതറി നടക്കുന്നു...
എന്ത് പറയുന്നു എന്നതല്ല മറിച്ച് ആരു പറയുന്നു എന്നിടത്തു നിന്നാണു നിയമം അതിന്റെ വഴിക്കു പോകുന്നതും ചില വഴികളിലേക്ക് പോക്കുന്നതും....!
എന്റെ മനോഹര മതേതര ജനാധിപത്യ രാജ്യമേ! നിന്റെ പോക്കിതെങ്ങോട്ട് !!

No comments:
Post a Comment