നരേന്ദ്രമോഡി ഗാന്ധിയന്‍ മൂല്യമുള്ള സോഷ്യലിസ്റ്റ്; ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍
2002ല്‍ ഗുജറാത്ത് കലാപമന്വേഷിക്കാന്‍ സിറ്റിസണ്‍ ട്രൈബ്യൂണലിന് നേതൃത്വം നല്‍കിയ റിപ്പോര്‍ട്ടില്‍ കലാപത്തില്‍ മോഡി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കൃഷ്ണയ്യര്‍ തന്നെ ഇങ്ങനെ ഒരു കത്തെഴുതിയെന്നു വിശ്വസിക്കാനാവുന്നില്ല. എന്നും ഇരകളുടെ കൂടെ മാത്രം നിന്ന കൃഷ്ണയ്യരുടെ ഈ വാർത്തയുടെ വിശ്വാസ്യതയിൽ പോലും സംശയം തോന്നുന്നു...!
എന്ത് ഗാന്ധി മുല്യങ്ങലാണ് മോഡി ഉയര്തിപ്പിടിച്ചത് ? ഗര്ഭനിയുടെ വയര് കുതിപ്പോളിച്ചു കുഞ്ഞിനെ കത്തിച്ചു കൊന്നതോ ...?

No comments:
Post a Comment